സിറിയ
ജീവിതം പകുത്തെടുക്കാൻ ഞാൻ അലഞ്ഞു എന്നാൽ തീയ്യോ മഞ്ഞോ എന്നെ കൂട്ടത്തിൽ കൂട്ടിയില്ല അതുകൊണ്ടു ഞാൻ ശാന്തമായിത്തന്നെയിരുന്നു. പൂക്കളേപ്പോലെ കാത്തിരുന്നു കല്ലുകളെപ്പോലെ നിലകൊണ്ടു പ്രണയത്തിലെനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു ഞാൻ പൊട്ടിത്തകർന്നു ഞാൻ നോക്കിയിരുന്നു ഒരു തിരപോലെ ഞാൻ സ്വപ്നം കണ്ട ജീവിതത്തിനും ഞാൻ ജീവിച്ച മാറിമറിയപ്പെട്ട സ്വപ്നത്തിന്നുമിടയ്ക് ഉലയുന്നത് |

No comments:
Post a Comment