കോംഗോ
എല്ലാം മൂകമായൊരു രാജ്യത്തിൽ നിന്നാണ് ഞാൻ വരുന്നത്!താരങ്ങൾ തിളങ്ങാൻ മടിക്കുന്നു
വിശന്നുവലഞ്ഞ പ്രേതങ്ങൾ അവരുടെ കല്ലറകളിൽനിന്ന് ഒളിച്ചോടുന്നു
പേടിച്ചരണ്ട ഒച്ചുകൾ
സ്വന്തം പുറംതോട്
എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു
ഞങ്ങളുടെ കുട്ടികൾ പ്രാണികളുടെ താളത്തിനനുസരിച്ച്
നൃത്തം ചവിട്ടുന്നു
കൊതുകിന്റെ പാട്ടിൽ അത്യാഹ്ലാദപ്പെടുന്നു
പുറത്ത് തോണികളിൽ
ഞങ്ങളുടെ സ്ത്രീകൾ , വ്യസനത്തിൽ നിന്നു കരകേറി
തുഴയുന്നു' അറിയാത്തീരങ്ങളിലേയ്ക്ക് പുഴകടക്കൂ"
ഞങ്ങളുടെ വൃദ്ധര്‍ , രക്തസാക്ഷികളായി വേഷം കെട്ടി
ഉണങ്ങിക്കരിഞ്ഞ മാവുകളുടെ കീഴെയിരിക്കുന്നു
ഓ എന്റെ മുറിപ്പെട്ട രാജ്യമേ
ഓളങ്ങളിലൂടെ ഞങ്ങളുടെ തുഴകൾ
കലാപംചിന്തിയചോര വശത്തേയ്ക്ക് വകഞ്ഞുമാറ്റുന്നു
ആത്മാക്കൾ, ഇടിമുഴക്കങ്ങൾ ഉരുണ്ടുകൂടുമ്പോൾ പ്രവേശിക്കുന്നു
ഞങ്ങളുടെ വേദനയിൽ നിന്നു മോന്തുന്നു
നാളങ്ങളുമായി പടവെട്ടി ഇല്ലാതാവുന്നു
ഞാൻ ഞങ്ങളുടെ തുടക്കത്തിനായി
വാക്കുകളെ മെരുക്കിയെടുക്കാൻ പണിപ്പെടുന്നു
എന്റെ അടിച്ചമർത്തപ്പെട്ടഇടുപ്പിൽ