Showing posts with label സെൽമ മീർബം ഐസിംഗർ. Show all posts
Showing posts with label സെൽമ മീർബം ഐസിംഗർ. Show all posts

Sunday, October 25, 2015

ദുരന്തം

റൊമാനിയ

ഇത് കഠിനമാണ്: തന്നെത്തന്നെ കൊടുക്കുക
എന്നിട്ടറിയുക നിന്നെ ആവശ്യമേയില്ലെന്ന്
നിന്നെ മുഴുവനായി കൊടുക്കുക
എന്നിട്ട് വിചാരിക്കുക
നീ ശൂന്യതയിലെക്ക് ധൂമമെന്നപോലപ്രത്യക്ഷമാകുമെന്ന്