ഇൻഡ്യ
ചിലയാളുകൾക്ക് മര്യാദയേയില്ലഎനിക്കെപ്പോളും തോന്നാറുണ്ട്
ഉദാഹരണത്തിന്, ഒരു ദിവസം
എനിക്ക് ഒരു സോപ്പ് വേണം
എന്റെ ആവശ്യത്തിനു ഒരു സാദാ സോപ്പ്.
ഞാനപ്പോൾ എന്റെ വഴിയിൽ
തൊട്ടടുത്തുള്ള ഒരു കടയിൽ ചെന്ന്
ഒരു അറിയപ്പെടുന്ന ബ്രാൻഡിലുള്ള സോപ്പ് ചോദിക്കുന്നു
ആ കടക്കാരൻ എനിക്കൊരു സോപ്പ് തരുന്നു
പക്ഷെ അത് കേടായതാണെന്ന് എനിക്ക് മനസ്സിലാവുന്നു
അപ്പോൾ ഞാൻ വളരെ വിനയത്തോടെ-
ഹിന്ദിയിലാണ് പറയുന്നത്'
എന്റെ ഹിന്ദി എന്റെ ഇംഗ്ലീഷിന്റെ അത്രനല്ലതൊന്നുമല്ല-
ക്ഷമിക്കണം ഇത് പ്രശസ്തമായ ബ്രാൻഡിന്റെ
കേടുവന്ന സോപ്പാണ്
ആ കടക്കാരൻ പറയുന്നു
ഭയങ്കര ദേഷ്യത്തോടെ പറയുന്നു
ആ സോപ്പിനെന്താ കുഴപ്പം?
ഞാനെന്റെ ദേഷ്യം പുറത്തുകാണിക്കാതെ
ചിരിച്ചുകൊണ്ട് തന്നെ തുടരുന്നു
ഇതൊന്നു നോക്കു ഈ സോപ്പ് കേടാണ്
എന്നിട്ടും അയാൾ ആ സത്യം നിഷേധിക്കുന്നു
ഇപ്രാവശ്യം എനിക്ക് നല്ല ദേഷ്യം വരുന്നു
എന്റെ ഒച്ചയുയർത്തിപ്പറയുന്നു
നിങ്ങളെന്ത കണ്ണുപൊട്ടനാണോ?
ഇപ്പൊ അയാൾ ഒച്ചയിടുന്നു
നീ എന്നെ കണ്ണുപൊട്ടൻ എന്നു വിളിച്ചൊ?
പുറത്തേയ്ക്ക് വാ, നിന്നെ ഞാൻ കാണിച്ചുതരാം
അപ്പൊ ഞാൻ അലറുന്നു
നീ എന്നെ എന്തു കാണിക്കും
എനിക്കിപ്പോളെ ഉള്ളതോ?
അതൊരു അശ്ലീലമാണ്
എങ്കിലും ഞാനതു പറഞ്ഞു
ഇപ്പോൾ ചെറുതായി ആളുകൾ കൂടാൻ തുടങ്ങി
പിന്നെ കടക്കാരൻ എന്നേക്കാളും വലുതുമാണ്
അതുമാത്രമല്ല , ഒരു പ്രശസ്തമായ ബ്രാൻഡിന്റെ
സോപ്പിലെ ഒരു ചെറിയ കുഴപ്പം ഞാൻ അത്രയ്ക്ക് പ്രശ്നമാക്കുന്നുമില്ല
അതുകൊണ്ട് ഞാൻ പറഞ്ഞു
ഒക്കെ ശരി ശരി
ഇപ്രാവശ്യത്തേയ്ക്ക് ഞാനിതെടുക്കാം
അടുത്തപ്രാവശ്യം നടക്കില്ല.
എനിക്ക് ഒരു സോപ്പ് വേണം
എന്റെ ആവശ്യത്തിനു ഒരു സാദാ സോപ്പ്.
ഞാനപ്പോൾ എന്റെ വഴിയിൽ
തൊട്ടടുത്തുള്ള ഒരു കടയിൽ ചെന്ന്
ഒരു അറിയപ്പെടുന്ന ബ്രാൻഡിലുള്ള സോപ്പ് ചോദിക്കുന്നു
ആ കടക്കാരൻ എനിക്കൊരു സോപ്പ് തരുന്നു
പക്ഷെ അത് കേടായതാണെന്ന് എനിക്ക് മനസ്സിലാവുന്നു
അപ്പോൾ ഞാൻ വളരെ വിനയത്തോടെ-
ഹിന്ദിയിലാണ് പറയുന്നത്'
എന്റെ ഹിന്ദി എന്റെ ഇംഗ്ലീഷിന്റെ അത്രനല്ലതൊന്നുമല്ല-
ക്ഷമിക്കണം ഇത് പ്രശസ്തമായ ബ്രാൻഡിന്റെ
കേടുവന്ന സോപ്പാണ്
ആ കടക്കാരൻ പറയുന്നു
ഭയങ്കര ദേഷ്യത്തോടെ പറയുന്നു
ആ സോപ്പിനെന്താ കുഴപ്പം?
ഞാനെന്റെ ദേഷ്യം പുറത്തുകാണിക്കാതെ
ചിരിച്ചുകൊണ്ട് തന്നെ തുടരുന്നു
ഇതൊന്നു നോക്കു ഈ സോപ്പ് കേടാണ്
എന്നിട്ടും അയാൾ ആ സത്യം നിഷേധിക്കുന്നു
ഇപ്രാവശ്യം എനിക്ക് നല്ല ദേഷ്യം വരുന്നു
എന്റെ ഒച്ചയുയർത്തിപ്പറയുന്നു
നിങ്ങളെന്ത കണ്ണുപൊട്ടനാണോ?
ഇപ്പൊ അയാൾ ഒച്ചയിടുന്നു
നീ എന്നെ കണ്ണുപൊട്ടൻ എന്നു വിളിച്ചൊ?
പുറത്തേയ്ക്ക് വാ, നിന്നെ ഞാൻ കാണിച്ചുതരാം
അപ്പൊ ഞാൻ അലറുന്നു
നീ എന്നെ എന്തു കാണിക്കും
എനിക്കിപ്പോളെ ഉള്ളതോ?
അതൊരു അശ്ലീലമാണ്
എങ്കിലും ഞാനതു പറഞ്ഞു
ഇപ്പോൾ ചെറുതായി ആളുകൾ കൂടാൻ തുടങ്ങി
പിന്നെ കടക്കാരൻ എന്നേക്കാളും വലുതുമാണ്
അതുമാത്രമല്ല , ഒരു പ്രശസ്തമായ ബ്രാൻഡിന്റെ
സോപ്പിലെ ഒരു ചെറിയ കുഴപ്പം ഞാൻ അത്രയ്ക്ക് പ്രശ്നമാക്കുന്നുമില്ല
അതുകൊണ്ട് ഞാൻ പറഞ്ഞു
ഒക്കെ ശരി ശരി
ഇപ്രാവശ്യത്തേയ്ക്ക് ഞാനിതെടുക്കാം
അടുത്തപ്രാവശ്യം നടക്കില്ല.


