മുന്തിരിത്തോപ്പുകളുടെ ഉടമ അയാളുടെ മരണക്കിടക്കയിൽ മാഴ്സെലായുടെ ചെവിയിൽ പറഞ്ഞു. മരണത്തിനു മുൻപ് , അയാൾ അയാളുടെ രഹസ്യം വെളിപ്പെടുത്തി:
“ മുന്തിരി“, അയാൾ മന്ത്രിച്ചു “വീഞ്ഞുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.”
മാർഴ്സെലാ പെറെസ് സിൽവയാണ് എന്നോട് ഇത് പറഞ്ഞത്, ഞാനാലോചിച്ചു: മുന്തിരികൾ വീഞ്ഞുകൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ നമ്മളെന്നത് ഒരുപക്ഷേ പറയുന്ന വാക്കുകളായിരിക്കും
No comments:
Post a Comment